¡Sorpréndeme!

Morning News Focus | കേരളത്തിന് നൽകിയ അധിക അരിയ്ക്ക് വില ഈടാക്കുമെന്ന് കേന്ദ്രം

2018-08-31 513 Dailymotion

Morning News Focus about Kerala Floods 2018 and central government help
കേരളത്തിന് നൽകുന്ന അധിക അരിയ്ക്ക് കേന്രദ്രം വില ഈടാക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ എത്തിയപ്പോൾ അതൊരു ചർച്ചതന്നെയായിരുന്നു.പിന്നീട് കേന്ദ്രം തന്നെ അത് തിരുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ വീണ്ടും ആ നിലപാട് മാറ്റി കേന്ദ്ര ഭക്ഷ്യ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.
#KeralaFloods